Search
Close this search box.

ആറ്റിങ്ങൽ മൂന്നുമുക്കിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ഹെൽമെറ്റ്‌ ജീവൻ രക്ഷിച്ചു

eiLDXKY91709

 

ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നുമുക്കിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചു. ഇന്ന് രാത്രി 7അര മണിയോടെയാണ് അപകടം. തിരുവനന്തപുരം ഭാഗത്ത് നിന്നും ആറ്റിങ്ങലിലേക്ക് വന്ന കെ. ടി. എം ബൈക്കാണ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ഹെൽമെറ്റ് വെച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. സൂചനാ ബോർഡ്‌ ഇല്ലാത്തതും മതിയായ സുരക്ഷാ സംവിധാനം ഒരുക്കാത്തതും അപകടത്തിന് കാരണമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!