Search
Close this search box.

ശാർക്കര ഭാഗത്ത്‌ നിന്ന് യുവാവിനെ കഞ്ചാവുമായി പിടികൂടി

eiJBRMP66612

 

ചിറയിൻകീഴ് :ശാർക്കര ഭാഗത്ത്‌ നിന്ന് യുവാവിനെ കഞ്ചാവുമായി പിടികൂടി. ചിറയിൻകീഴ് കുഴിയം കോളനി വയൽത്തിട്ട വീട്ടിൽ സൂരജിനെയാണ് അറസ്റ്റ് ചെയ്തത്.
ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ കെ.ആർ അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശാർക്കര ഭാഗത്തു നടത്തിയ റെയ്ഡിൽ ശാർക്കര ക്ഷേത്രത്തിന് സമീപം വച്ച് കഞ്ചാവ് കൈവശം വച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി.പീതാംബരൻ പിള്ള ,കൃഷ്ണകുമാർ, സുനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ, അനൂപ്,സുരേഷ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!