പെരുമാറ്റച്ചട്ടം :അങ്കണവാടി മന്ദിരം കുരുന്നുകൾ ഉദ്‌ഘാടനം ചെയ്തു

eiRHBC367215

മംഗലപുരം :മംഗലപുരം ഗ്രാമപഞ്ചായത്തിൽ കാരമൂട് വാർഡിൽ നവീകരിച്ച 132-ആം അങ്കണവാടി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികളോ ജീവനക്കാരോ ഇല്ലാതെ അങ്കണവാടി കുരുന്നുകളും നാട്ടുകാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫിയുടെ വാർഡിലാണ് നവീകരിച്ച അങ്കണവാടിയുട ഉദ്ഘാടനം കുരുന്നുകൾ നിർവ്വഹിച്ചത്. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അങ്കണവാടി നവീകരണം നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!