Search
Close this search box.

ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടം നേടി രണ്ട് വയസ്സുകാരൻ, വർക്കല മേൽവെട്ടൂർ സ്വദേശിയാണ്..

eiATS8H31313

 

വർക്കല : ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടി രണ്ട് വയസുകാരൻ. വർക്കല മേൽവെട്ടൂർ നിധിയിൽ നവിൻ പ്രകാശിന്റെയും (മർച്ചന്റ് നേവി) രാഖി ദാസിന്റെയും (അസി. പ്രൊഫസർ, യു.കെ.എഫ് കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി) മകൻ നിനവ് നവിൻ ആണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയത്.ഏഴ് പൊതുവിജ്ഞാന ചോദ്യങ്ങൾക്കും കേരള മന്ത്രിസഭയിലെ എട്ട് മന്ത്രിമാരുടെ പേരുകളും ഓരോരുത്തരുടെയും വകുപ്പുകളും പറഞ്ഞാണ് നിനവ് റെക്കോർഡിൽ ഇടം പിടിച്ചത്. പൊതുവിജ്ഞാന ചോദ്യങ്ങളിൽ ഇന്ത്യയുടെ തലസ്ഥാനവും ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരുമെല്ലാം ഉൾപ്പെട്ടിരുന്നു.

സഹോദരങ്ങൾ: നിവേദ്, നിയോഗ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!