Search
Close this search box.

കല്ലമ്പലം,നാവായിക്കുളം മേഖലയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ട്‌

eiTSCDC34764

 

നാവായിക്കുളം : കല്ലമ്പലം,നാവായിക്കുളം മേഖലയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ട്‌. ഉഗ്ര ശബ്ദത്തോടെ ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച ( ഓഗസ്റ്റ് 31 ) രാത്രി 11 :18നാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടതായി ജനങ്ങൾ പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!