നാവായിക്കുളത്ത് വീടിന് വിള്ളൽ; ഭൂചലനമെന്ന് അഭ്യൂഹം

eiD1O0Z16464

 

കല്ലമ്പലം: പുതുശ്ശേരിമുക്ക്, പുല്ലൂർമുക്ക്  നാവായിക്കുളം, കല്ലമ്പലം മേഖലയിലും പരിസര പ്രദേശങ്ങളിലും ഭൂചലനമുണ്ടതായി അഭ്യൂഹം. കഴിഞ്ഞ ദിവസം  രാത്രി 11:20 മണിയോടെയാണ് സംഭവമെന്ന് പറയുന്നു . ഇതിനെത്തുടർന്ന് നാവായിക്കുളം, എതുക്കാട് ഐ. ഒ .ബി ബാങ്കിന് സമീപം തൊടിയിൽ വീട്ടിൽ അനി കുമാറിൻ്റെ വീടിൻ്റെ ഭിത്തികളിൽ വിള്ളൽ വീണു.ഭൂമിക്കടിയിൽ നിന്ന് വിലയ ശബ്ദത്തോടെ പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു.ജന്നലുകളും വാതിലുകൾക്കും പ്രതിധ്വനി ഉണ്ടായതായി വീട്ടുകാർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!