Search
Close this search box.

ആറ്റിങ്ങൽ നഗരസഭാ ഖരമാലിന്യ പ്ലാന്റും സ്കൂൾ കെട്ടിടങ്ങളും കിഫ്ബിയിൽ നിന്നുള്ള വിദഗ്‌ധ സംഘം സന്ദർശിച്ചു

eiUVXA413705

 

ആറ്റിങ്ങൽ: കിഫ്ബിയിലെ സാമ്പത്തിക വിദഗ്ധർ നഗരസഭയുടെ ഖരമാലിന്യ പ്ലാന്റും പട്ടണത്തിലെ പൊതു വിദ്യാലയങ്ങളിൽ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച ബഹുനില മന്ദിരങ്ങളും സന്ദർശിച്ചു. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, മുനിസിപ്പൽ എഞ്ചിനീയർ സിനി എന്നിവരുമായി കിഫ്ബി പ്രതിനിധികൾ കൂടികാഴ്ച നടത്തി.

ആർ.എം.എസ്.എ, കിഫ്ബി പോലുള്ള വിവിധ ഫണ്ടുകൾ ചിലവിട്ട് നിരവധി കെട്ടിടങ്ങളാണ് പട്ടണത്തിലെ പൊതു വിദ്യാലയങ്ങളിൽ നിർമ്മിക്കുന്നത്. കൂടാതെ ശുചീകരണ രംഗത്ത് നിരവധി അവാർഡിന് അർഹമാവുന്ന ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ നിർമ്മാർജ്ജന പ്രക്രിയ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് വിദഗ്ധസംഘം ചവറ് സംസ്കരണ ശാല സന്ദർശിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!