അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക് നേടി ആറ്റിങ്ങൽ ഐ.ടി.ഐ.യുടെ അഭിമാനമായി ശരത്

ei7VDK513213

 

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഒന്നാം റാങ്ക് നേടി ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ പഠിച്ച ശരത് ആറ്റിങ്ങലിന്റെ അഭിമാന താരമായി. രാജ്യത്താകെയുള്ള സർക്കാർ, പ്രൈവറ്റ് ഐ.ടി.ഐ കളിലെ ലക്ഷക്കണക്കിന് കുട്ടികളെഴുതിയ പരീക്ഷയിലാണ് ശരത് ഒന്നാം റാങ്ക് നേടിയത്. ആറ്റിങ്ങൽ അവനവൻചേരി തച്ചൂർകുന്ന് സജി ഭവനിൽ ഷാജിയുടെയും കസ്തൂരിയുടെയും മകനാണ് ശരത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!