നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി എസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു.

eiY0DB781761

 

നെടുമങ്ങാട് :അച്ചടക്ക ലംഘനത്തെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ മുൻ കെ പി സി സി സെക്രട്ടറിയും, നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നു.പ്രശാന്ത് എ കെ ജി സെൻ്ററിൽ എത്തി എ വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!