Search
Close this search box.

പുത്തൻ ആശയം കാഴ്ചവെച്ച് ‘വിവാഹം(ദം)’ ഹ്രസ്വ ചിത്രം പുറത്തിറങ്ങി

eiQ5WDM50320

 

ചേട്ടായീസ് മീഡിയ അവതരിപ്പിക്കുന്ന വിവാഹം(ദം) എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങി. അനിൽ ആറ്റിങ്ങൽ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന്റെ കഥ, തിരക്കഥ എഴുതിയിരിക്കുന്നത് ചാന്നാങ്കര സലിം ആണ്. സ്ത്രീധനത്തിന്റെ പശ്ചാത്തലത്തിലുള്ള ആത്മഹത്യകളും കൊലപാതകങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. അപ്രതീക്ഷിത ക്ലൈമാക്സ് പ്രേക്ഷകർക്ക് വേറിട്ട അനുഭവം നൽകുന്നു. അര മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള ചിത്രം ഇതിനോടകം നിരവധി പേർ കാണുകയും പങ്ക്‌ വെയ്ക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!