Search
Close this search box.

മരുതിക്കുന്നിൽ എസ്.വൈ.എസ് പാഠശാല സംഘടിപ്പിച്ചു.

ei5YRN958892

 

കല്ലമ്പലം: യൂണിറ്റുകളിൽ സംഘ ശാക്തീകരണം ലക്ഷ്യമിട്ട് എസ്.വൈ.എസ് സംഘടനാ പാഠശാലയുടെ വർക്കല സോൺതല ഉദ്ഘാടനം മരുതികുന്ന് യൂത്ത് സ്ക്വയറിൽ യുണിറ്റ് പ്രസിഡൻ്റ് സവാദിൻെറ അധ്യക്ഷതയിൽ നൗഫൽ മദനി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള സുന്നി യുവജന സംഘം സോൺ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജൗഹരി ക്ലാസ്സിന് നേതൃത്വം നൽകി.
ഇസ്‌ലാമിന്റെ തനിമയാര്‍ന്ന ആദര്‍ശം വികലമാക്കി ഇസ്‌ലാമിക പ്രമാണങ്ങളെ സ്വയം ഗവേഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അവസരം നല്‍കിയ നവീന വാദികളാണ് തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ചിലരെ പ്രേരിപ്പിക്കാന്‍ കാരണമായതെന്നും അത്തരക്കാര്‍ സ്വയം കുറ്റം ഏറ്റുപറഞ്ഞ് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യാസിർ പലവക്കോട്, സിയാദ് വെള്ളൂർക്കോണം, നസീം മരുതിക്കുന്ന് എന്നിവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!