Search
Close this search box.

ചെളിക്കുണ്ടിൽ പുതഞ്ഞ പശുവിനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപെടുത്തി.

eiE611J59158

 

ചിറയിൻകീഴ്: മഞ്ചാടിമൂട്ടിൽ ചെളിക്കുണ്ടിൽ പുതഞ്ഞ പശുവിനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപെടുത്തി. പൂർണ്ണമായും ചെളിക്കുണ്ടിൽ അകപ്പെട്ട പശുവിനെ രണ്ടു മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്ത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ മനോഹരൻ , ഗ്രേഡ് എ. എസ്. ടി. ഒ രാജേന്ദ്രൻ , ഫയർ ഓഫീസർമാരായ ഷൈൻ , ഉണ്ണികൃഷ്ണൻ , അമൽജിത്ത്, വൈശാഖൻ, പ്രതീഷ് , മോഹനൻ അഷ്റഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!