Search
Close this search box.

സേവാഭാരതി ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി.

eiI1D2T32736

 

വാമനപുരം ഡി.ബി.എച്ച്.എസിൽ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്കൂൾ ഡിജിറ്റൽ ലൈബ്രറിയിലേയ്ക്ക് സേവാഭാരതി പുളിമാത്ത് പഞ്ചായത്ത് കമ്മിറ്റി 5 മൊബൈൽ ഫോണുകൾ സംഭാവനയായി നൽകി. അഡ്വ.ഷൈൻ ദിനേശ്, ഡി.സന്ധ്യ എന്നിവരിൽ നിന്നും മൊബൈൽ ഫോണുകൾ പി.ടി.എ പ്രസിഡൻ്റ് ജി.പ്രസന്നകുമാർ, എസ്.ആർ.ജി കൺവീനർ ശാലിനി ദിനേശ് എന്നിവർ ഏറ്റുവാങ്ങി. സേവാഭാരതി പ്രവർത്തകരായ അനശ്വർ പ്ലാവോട് , സജീന്ദ്രൻ, രാജേഷ് കൊടുവഴന്നൂർ, മുൻ പി.റ്റി.എ പ്രസിഡൻറ് എം. ജയേന്ദ്രകുമാർ, സ്റ്റാഫ് സെക്രട്ടറി സജി കിളിമാനൂർ, എസ്.വിജയലക്ഷ്മി, സന്ദീപ്, ജി.പ്രകാശ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!