റോഡിനു കുറുകെ വീണ മരങ്ങൾ വർക്കല ഫയർഫോഴ്സ് മുറിച്ചുമാറ്റി. ഞെക്കാട് വലിയവിള കുന്നത്തുമല റോഡിന് കുറുകെ വീണ മരങ്ങളാണ് വർക്കല ഫയർഫോഴ്സ് എത്തി മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ഹരിലാൽ, നൗഷാദ്, രജീഷ്, റജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കിയത്..