Search
Close this search box.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്കു വർക്കല മേഖലയിലെ ശ്രീനാരായണപുരം യൂണിറ്റിൽ തുടക്കമായി

eiW4IVN72945

 

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്കു വർക്കല മേഖലയിലെ ശ്രീനാരായണപുരം യൂണിറ്റിൽ തുടക്കമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശ്രീനാരായണപുരം യൂണിറ്റ് അംഗം ശ്രീമതി. ശോഭനാ ദാസ് പതാക ഉയർത്തി കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടു. തുടർന്ന് ശ്രീനാരായണപുരം ഗവൺമെന്റ് യൂ.പി.എസ്സിൽ അറുപത് വർഷത്തെ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു ഓർമ്മ മരം യൂണിറ്റ് അംഗം ശ്രീ.രാധാകൃഷ്ണൻ നട്ടു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.പ്രിയദർശിനി വി, യൂണിറ്റ് ഭാരവാഹികൾ ആയ പ്രവീൺ ജി ആർ,പ്രതീഷ് ബി, പ്രവീൺ. ബി, വിഷ്ണു എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബ സംഗമവും കുട്ടികളുടെ കലാ പരിപാടികളും ഓൺലൈനായി സംഘടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!