എറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കി ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് രണ്ടാംസ്ഥാനവും നേടി കിളിമാനൂർ ജിഎച്ച്എസ്എസ്.

കിളിമാനൂർ : എസ് എസ് എൽ സി പരീക്ഷയിൽ ഗവൺമെന്ററ് സ്കൂളുകളിൽ എറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കി ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് രണ്ടാംസ്ഥാനവും നേടി കിളിമാനൂർ ജിഎച്ച്എസ്എസ്.
675 കുട്ടികൾ പരീക്ഷ എഴുതുകയും അതിൽ 646 കുട്ടികൾ വിജയികളാവുകയും ഇതിൽ 106 പേർക്ക് മുഴുവൻ എ പ്ലസ് നേടുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!