കിളിമാനൂർ : കിളിമാനൂരിൽ റബ്ബർ തോട്ടത്തിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. കിളിമാനൂർ പോലീസ് സ്റ്റേഷന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ നിന്നാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Keep in touch with us.
Asiavision © All rights reserved