Search
Close this search box.

പത്രവിതരണത്തിനു പോയ യുവാക്കളെ കാറിടിച്ചിട്ട് നിർത്താതെപോയി

ei8KYOU23110

 

പത്രവിതരണത്തിനു പോവുകയായിരുന്ന യുവാക്കളെ കാറിടിച്ചിട്ട് നിർത്താതെപോയി. നെടുമങ്ങാട് സുനിതാഭവനിൽ അൽഅമീൻ (18), പത്താംകല്ല് അർഷാദ് മൻസിലിൽ അർഷാദ് (21) എന്നിവരെയാണ് കാറിടിച്ചത്. ഇരുവർക്കും കൈയ്ക്കും കാലിനും പരിക്കുണ്ട്. ഇരുവരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ 5 മണിയോടെ നെടുമങ്ങാട് എസ്.ബി.ഐ. ബാങ്കിനു മുന്നിൽവച്ചാണ്‌ കാർ ഇടിച്ചത്. ഇടിച്ച കാർ നെടുമങ്ങാട് ടൗൺ ഭാഗത്തേക്ക് ഓടിപ്പോയി. ഇതിൽ അർഷാദിന്റെ ഇരുചക്രവാഹനം പൂർണമായും തകർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!