Search
Close this search box.

ആറ്റിങ്ങലിൽ കരിക്ക് കച്ചവടക്കാരൻ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

eiQBS2C33152

 

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ കരിക്ക് കച്ചവടക്കാരൻ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ചെറുവള്ളിമുക്കിനു സമീപം വിളയിൽമൂലയിലാണ് ഇന്ന് വൈകുന്നേരം 5 മണിയോടെ സംഭവം നടന്നത്. വഴിയരികിൽ കരിക്ക് വ്യാപാരം നടത്തുന്നയാളാണ് പ്രദേശത്തെ രണ്ട് യുവാക്കളെ വെട്ടിപരിക്കേൽപ്പിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലും ആക്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലുമെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!