Search
Close this search box.

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഗ്രാമത്തുമുക്ക് ചന്ത ശുചീകരിച്ചു

eiCY8MS50387

 

ആറ്റിങ്ങൽ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ ഏഴാം വാർഡിലെ ഗ്രാമത്തുംമുക്ക് പൊതു മാർക്കറ്റ് ശുചീകരിച്ചു. വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അവനവഞ്ചേരി രാജുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!