Search
Close this search box.

ശാസ്ത്രസാഹിത്യ പരിഷത്ത് സ്നേഹാദരവു നൽകി

eiF7X8L50357

 

സംസ്ഥാനനാടകോൽസവത്തിൽ മികച്ച ഗാനരചനക്കുള്ള അവാർഡു നേടിയ രാധാകൃഷ്ണൻ കുന്നുംപുറത്തിന് ശാസ്ത്രസാഹിത്യ പരിഷത്ത് സ്നേഹാദരവു നൽകി. ചെമ്പകമംഗലം എ.ടി.കോവൂർ ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ യൂണിറ്റ്
പ്രസിഡന്റ് എൻ.എസ് അജയകുമാർ ഉപഹാരം കൈമാറി.ജോയിന്റ് സെക്രട്ടറി
ദിവ്യ വി.എസ്,കഴക്കൂട്ടം മേഖലാ കമ്മിറ്റി അംഗങ്ങളായ സുകു എസ്, സഹദേവൻ.പി, എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!