Search
Close this search box.

വെള്ളൂര്‍ക്കോണം മുസ്ലിം ജമാഅത്തില്‍ നബിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

eiVILSX3387

 

നബിദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വെള്ളൂര്‍ക്കോണം മുസ്ലിം ജമാഅത്തില്‍ ഇമാം അബൂഷമ്മാസ് ഇസ്ഹാഖ് ബാഖവി പതാക ഉയര്‍ത്തി. ജമാഅത്ത് സെക്രട്ടറി എസ്.നിസാര്‍, ഭാരവാഹികളായ പി.ഷറഫുദീന്‍, എ.എ.ഷുക്കൂര്‍, എസ്.സിയാദ്, സമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റബീഉല്‍അവ്വല്‍ ഒന്ന് മുതല്‍ പന്ത്രണ്ട് വരെ മൗലിദ് പാരായണം, 12 ന് അന്നദാനത്തോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!