വാമനപുരം: വാമനപുരത്ത് തടി കയറ്റിയ ലോറി നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. വാമനപുരം താഴെ കണിച്ചോടാണ് സംഭവം. ലോഡ് കയറ്റിയ ശേഷം റിവേഴ്‌സ് എടുത്തപ്പോൾ നിയന്ത്രണംവിട്ട് ലോറി മറിയുകയായിരുന്നു. പരിക്കില്ലാതെ ഡ്രൈവർ രക്ഷപെട്ടു.

Keep in touch with us.
Asiavision © All rights reserved