Search
Close this search box.

പഠനസഹായി ആയി ‘പഠനവേദി’ ആറ്റിങ്ങലിലും, സ്വപ്നം കണ്ട ജോലി സ്വന്തമാക്കാം

eiII60E82854

 

ആറ്റിങ്ങൽ : സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ആറ്റിങ്ങലിൽ മികച്ച പഠനസഹായിയായി പഠനവേദി.

ഒക്ടോബർ 18ന് മുതൽ ആറ്റിങ്ങലിൽ ആരംഭിക്കുന്ന പുതിയ ബാച്ചുകളുടെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ട്രേഡുകളിൽ  വിജയം നേടിയവർക്ക്
മികച്ച കോച്ചിംഗ് ക്ലാസുകളുമായി ആറ്റിങ്ങൽ മാമത്താണ് പഠനവേദി ആരംഭിക്കുന്നത്.

15 വർഷമായി കൊല്ലത്ത് വളരെ ഉയർന്ന റിസൾട്ട് നിലനിർത്തി വരുന്ന ‘പഠനവേദി’,
ബിടെക്, എംടെക്, ഡിപ്ലോമ, ഐടിഐ കഴിഞ്ഞവർക്ക് ഒരു സുവർണാവസരമാണ് ആറ്റിങ്ങലിൽ ഒരുക്കുന്നത്.

ടെക്നിക്കൽ പോസ്റ്റുകളിലേക്ക് ജോലി നേടാൻ പഠനവേദി മികച്ച കോച്ചിംഗ് ആണ് നൽകുന്നത്.

ബി ടെക് , എം ടെക് കഴിഞ്ഞവർക്ക് അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ

ഡിപ്ലോമ കഴിഞ്ഞവർക്ക് ഓവർസിയർ വിവിധ ഗ്രേഡുകൾ, സബ് എഞ്ചിനീയർ

ഐടിഐ കഴിഞ്ഞവർക്ക് ഓവർസിയർ ഗ്രേഡ് 2, 3, ഡ്രാഫ്റ്റ്സ്മാൻ, ട്രൈസർ, ജൂനിയർ ഇൻസ്പെക്ടർ
തുടങ്ങി നിരവധി ജോലി സാധ്യതകൾക്ക് പഠനവേദി വേദി തുറക്കുന്നു..

ഈ മാസം അവസാനം വരെ അഡ്മിഷൻ എടുക്കുന്നവർക്ക് 25 ശതമാനം ഇളവുണ്ട്.

അഡ്മിഷനുവേണ്ടി ബന്ധപെടേണ്ട നമ്പർ :-

9400672048, 9744672048, 8129354845

Facebook page:- https://www.facebook.com/padanavedikerala
Website:- https://sites.google.com/view/padanavedi/home

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!