Search
Close this search box.

പെരിങ്ങമ്മലയിൽ പോട്ടോമാവ് സാംസ്കാരിക നിലയത്തിൻ്റെയും, സാമൂഹിക പഠനമുറിയുടെയും ഉദ്ഘാടനം നടന്നു

eiDX9AL14552

പട്ടികവർഗ്ഗ വികസന വകുപ്പ് 25 ലക്ഷം രൂപ ചിലവഴിച്ച് ജില്ലാ പഞ്ചായത്ത് മുഖേനെ നിർമ്മാണം പൂർത്തീകരിച്ച മണ്ഡലത്തിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ പോട്ടോമാവ് പട്ടികവർഗ്ഗ സങ്കേത നിവാസികളുടെ ചിരകാല സ്വപ്നമായ സാംസ്കാരിക നിലയത്തിൻ്റെയും, സാമൂഹിക പഠനമുറിയുടെയും ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.

ഗ്രാമവാസികൾ തങ്ങളുടെ തനത് കലാരൂപങ്ങൾ അവതരിപ്പിച്ചാണ് മന്ത്രിയെയും ജനപ്രതിനിധികളെയും വരവേറ്റത്. ചടങ്ങിൽ ഡികെ മുരളി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എസ് സുരേഷ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കോമളം, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ
തുടങ്ങിയവർ പങ്കെടുത്തു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!