Search
Close this search box.

മടവൂർ ഗവ: എൽ പി എസ് സ്കൂളും പരിസരവും യൂത്ത് കോൺഗ്രസ് ശുചീകരിച്ചു

eiUDBMF92603

യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി മടവൂർ ഗവ: എൽ പി എസ് സ്കൂളും പരിസരവും ശുചീകരിച്ചു. കോൺഗ്രസ് മടവൂർ മണ്ഡലം പ്രസിഡന്റ് അനിൽകുമാർ യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം പ്രസിഡന്റ് മിഥുൻ കൃഷ്ണൻ കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കളായ ബിജു പി ചന്ദ്രൻ, ലാലു കുറിച്ചിയിൽ , വരദരാജൻ , ഹരി കൃഷ്ണൻ , ജാഫർ പാറയിൽ , അഫ്സൽ മുളവന , അച്ചു സത്യദാസ് , സന്ദീപ് വിളക്കാട് , അനന്ത കൃഷ്ണൻ , അപ്പു, സമീൽ, ഇർഫാൻ, റെനി, ജോഷിൻ തുടങ്ങിയവർ നേതൃത്വം നൽകി..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!