ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. വിദ്യാർത്ഥിനി ദേവേന്ദുവിന് ദേശീയ ജൂനിയർ ത്രോബോൾ മത്സരത്തിൽ ചരിത്രനേട്ടം.

ei0FK7H14728

ഉത്തർപ്രദേശിലെ ഖൊരക്പൂരിൽ വച്ചു നടന്ന ദേശീയ ജൂനിയർ ത്രോബോൾ മത്സരത്തിൽ വെങ്കല മെഡലോടെ ചരിത്ര വിജയം നേടിയ കേരള ടീമിലെ അംഗമാണ് ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. ഇലക്ട്രോപ്ലേറ്റർ ട്രേഡിലെ വിദ്യാർത്ഥിനിയായ ദേവേന്ദു. കേരളം ആദ്യമായാണ് ദേശീയ ജൂനിയർ ത്രോബോൾ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ മെഡൽ നേടുന്നത്. ദേവേന്ദു മാത്രമാണ് തിരുവനനന്തപുരം ജില്ലയിൽ നിന്നും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നെടുമങ്ങാട് ഇരിഞ്ചയം തിരുവാതിര ഭവനിൽ ഷിബുവിന്റെയും ദിവ്യയുടെയും മകളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!