Search
Close this search box.

കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ഭൂഷൺ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി കല്ലറ സ്വദേശിനി അഷ്‌ടമി

ei6NGB221117

കല്ലറ : കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ഭൂഷൺ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അഷ്‌ടമി ഉന്നത വിജയം കരസ്ഥമാക്കി. മിതൃമ്മല തൂങ്ങയിൽ താന്നിമൂട്ടിൽ വീട്ടിൽ അനിൽ കുമാറിന്റെയും രഞ്ജിനിയുടെയും മകളാണ് അഷ്ടമി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!