ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ തുലാമാസത്തിലെ ആയില്യം ഊട്ട് ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 9 മണിമുതൽ ക്ഷേത്രം മേൽശാന്തി തിരുനെല്ലൂർ ബിജു പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്.ആയില്യം ഊട്ടിനോടനുബന്ധിച്ച് വിവിധ വഴിപാടുകൾ നടത്തുവാനാഗ്രഹിക്കുന്നവർ 9495338319 എന്ന നമ്പരിൽ ബന്ധപ്പെടുക.
