വെഞ്ഞാറമൂട്: പെണ്‍കുട്ടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ബാലന് പച്ച തടത്തരികത്ത് വീട്ടില്‍ ദീപു(31)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് വെഞ്ഞാറമൂട് പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.