നാവായിക്കുളം : 2020 ലെ ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് നാവായിക്കുളം വെട്ടിയറ സ്വദേശി എസ്. നിരഞ്ജനെ ഫ്രാക്ക് -ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് കിളിമാനൂർ ആദരിച്ചു.
ഫ്രാക്ക് ഭാരവാഹികളായ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജനറൽ സെക്രട്ടറി ടി. ചന്ദ്രബാബു, ട്രഷറർ ജി. ചന്ദ്രബാബു, പി ആർ ഓ മുത്താന സുധാകരൻ എന്നിവർ നിരഞ്ജന്റെ വീട്ടിലെത്തി ഉപഹാരങ്ങൾ നൽകി.
