Search
Close this search box.

ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് നേട്ടങ്ങളുമായി ഷിഫാന ഷിബു

eiWMMEI6284

കല്ലമ്പലം :കെ ടി സി ടി ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഷിഫാന ഷിബു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് എന്നീ അവാർഡുകൾക്ക് അർഹയായി . പതിമൂന്നു വയസായ ഈ കുട്ടി നൂറിൽ നിന്നു അവരോഹണമായി ഒന്നു വരെ ഇരുപത്തിയഞ്ച് സെക്കൻഡും എൺപതു മില്ലി സെക്കൻഡും കൊണ്ട് ഇംഗ്ലീഷിൽ അവതരിപ്പിച്ചുകൊണ്ടാണ് ഈ കൊച്ചു മിടുക്കി ഇരട്ട നേട്ടങ്ങൾ സ്വന്തമാക്കിയത്. വർക്കല വടശ്ശേരിക്കോണം ‘ഷിഫാസി’ൽ ഷിബു അബ്ദുൽറഹ്മാൻ -സോഫിയ ഷിബു ദമ്പതികളുടെ മകളാണ് ഈ കുട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!