Search
Close this search box.

അഞ്ചുതെങ്ങ് പഞ്ചായത്തിൽ ടൂറിസം ഗ്രാമസഭ സംഘടിപ്പിച്ചു

eiW6MM124488

അഞ്ചുതെങ്ങ്: ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കുന്ന പെപ്പർ എന്ന ജനപങ്കാളിത്ത ടൂറിസം വികസന പദ്ധതി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടൂറിസം ഗ്രാമസഭ സംഘടിപ്പിച്ചു.അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് മെമ്പർ ആർ സുഭാഷ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൺ ജോസഫിൻ മാർട്ടിൻ വൈസ് പ്രസിഡന്റ് ലിജ ബോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗം ബി എൻ സൈജുരാജ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!