പേരേറ്റിൽ കോളൂർ നാഗർ കാവിൽ തുലാം മാസത്തിലെ ആയില്ല്യം ഊട്ട് നടന്നു. തന്ത്രി മുഖ്യൻ വെങ്കിടേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന നാഗരൂട്ടിൽ ക്ഷേത്ര ഊരാളി ദിലീപനും പങ്കെടുത്തു