Search
Close this search box.

സാമൂഹികവിരുദ്ധർ വാഴത്തോട്ടം വെട്ടിനശിപ്പിച്ചെന്ന് പരാതി.

ei7BLDC2531

വെഞ്ഞാറമൂട് മേലാറ്റുമൂഴിയിൽ വാഴത്തോട്ടം സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചെന്ന് കർഷകന്റെ പരാതി. മേലാറ്റുമൂഴി മുളമന വീട്ടിൽ വിജയകുമാറിന്റെ അരയേക്കറോളം സ്ഥലത്തെ വാഴത്തോട്ടം നശിപ്പിച്ചെന്നാണ് പരാതി. വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!