Search
Close this search box.

പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയയാൾ അറസ്റ്റിൽ.

eiE104X3182

ആര്യനാട്: പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയയാൾ അറസ്റ്റിൽ. അരുകിൽ പൊട്ടുകാവ് പുത്തൻ വീട്ടിൽ ഭുവനചന്ദ്രനാണ് (59)​ ആര്യനാട് പൊലീസിന്റെ പിടിയിലായത്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ നിരന്തരം പീ‌ഡനത്തിനിരയാക്കുകയായിരുന്നു. സംഭവം നാട്ടുകാരറിഞ്ഞതോടെ ഒളിവിൽപ്പോയ ഇയാളെ ആര്യനാട് എസ്.എച്ച്.ഒ ജോസ്,​ സബ് ഇൻസ്‌പെക്ടർ ഷീന എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!