Search
Close this search box.

വാമനപുരം ഡി.ബി.എച്ച്.എസിലെ അധ്യാപകർക്കും പിടിഎ ഭാരവാഹികൾക്കും ആരോഗ്യ സുരക്ഷാ പരിശീലനം നൽകി.

eiLO2QB57992

വിദ്യാർത്ഥികൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പു വരുത്തിക്കൊണ്ട് അധ്യയനം ആരംഭിക്കുന്നതിനെക്കുറിച്ച് വാമനപുരം ഡി.ബി.എച്ച്.എസിലെ അധ്യാപകർക്കും പിടിഎ ഭാരവാഹികൾക്കും ഹെൽത്ത് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ പരിശീലനം നൽകി. കാട്ടുംപുറം പ്രൈമറി ഹെൽത്ത് സെൻ്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ഇ.എ.റഹിം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സനോജ്, പ്രദീപ് എന്നിവർ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് വി.ജയലത സ്വാഗതവും നോഡൽ ഓഫീസർ കെ.ആർ.സുരേഷ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!