Search
Close this search box.

പാളയംകുന്ന് ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണയോഗം സംഘടിപ്പിച്ചു.

eiCIWMD63377

വർക്കല : ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പാളയംകുന്ന് ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: ബി ഷാലി ഉത്ഘാടനം ചെയ്തു. തുടർന്നു  ഭാരവാഹികളുടെ ആഭിമുഖ്യത്തിൽ ടൗൺ ശുചിയാക്കൽ പ്രവർത്തനം നടത്തി. നിരവധി പ്രവർത്തകരാണ് ഇപ്പോൾ ഈ പരിപാടിയിൽ പങ്കാളികളായി ടൗൺ ഉൾപ്പെടുന്ന പരിസരപ്രദേശങ്ങൾ വൃത്തിയാക്കുന്നത്. മുൻ എം എൽ എ വർക്കല കഹാർ സ്ഥലം സന്ദർശിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!