Search
Close this search box.

ന​ഗരൂരിൽ നിന്ന് പുതുതായി കെഎസ്ആർടിസി ബോണ്ട് സർവീസ് ആരംഭിച്ചു

ei2IZ4J48563

ന​ഗരൂരിൽ നിന്ന് പുതുതായി കെഎസ്ആർടിസി ബോണ്ട് സർവീസ് ആരംഭിച്ചു. എല്ലാദിവസവും രാവിലെ 8.20ന് ന​ഗരൂരിൽനിന്ന് ആരംഭിക്കുന്ന ബസ് വഞ്ചിയൂർ ,ആലംകോട്, ആറ്റിങ്ങൽ, കഴക്കൂട്ടം, ടെക്നോപാർക്ക്, ജനറൽ ആശുപത്രി,യൂണിവേഴ്സിറ്റി, നിയമസഭ, പിഎംജി, ബേക്കറി ജംഗ്ഷൻ , വഴുതക്കാട് വഴി തിരുവനന്തപുരത്ത് എത്തിച്ചേരും. ബസിന്റെ ഫ്ലാ​ഗ് ഓഫ് ന​ഗരൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി നിർവഹിച്ചു. പഞ്ചായത്ത്പ്രസിഡന്റ്‍ ഡി സ്മിത അധ്യക്ഷയായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!