Search
Close this search box.

ഒറ്റൂരിൽ അദ്ധ്യാപക ബാങ്ക് രൂപീകരിക്കുന്നു .

eipng2L91320

ഒറ്റൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ വിവിധ എൽ.പി , യു.പി സ്കൂളുകളിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് താൽകാലിക നിയമനത്തിനായി അദ്ധ്യാപക ബാങ്ക് രൂപീകരിക്കുന്നു . ഇതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . നവംബർ ഒൻപത് ചെവ്വാഴ്ച രാവിലെ 10മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എത്തിച്ചേരേണ്ടതാണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!