ആറ്റിങ്ങൽ എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് സെന്ററിൽ സോളാർ ഇൻസ്റ്റാളിംഗ്, സ്റ്റോർ കീപ്പിംഗ് ഇൻവെന്ററി മാനേജ്‌മെന്റിംഗ് പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

Attingal msme

ആറ്റിങ്ങൽ: മൂന്നുമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൈക്രോ സ്മോൾ മീഡിയം എന്റെർപ്രൈസ് ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റെറിൽ വിവിധ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. സോളാർ പിവി ഇൻസ്റ്റാളിംഗ് പരിശീലനവും, സ്റ്റോർ കീപ്പിംഗ് ആൻഡ് ഇൻവെന്റെറി മാനേജ്മെന്റിംഗ് പരിശീലന ക്ലാസുമാണ് സംഘടിപ്പിക്കുന്നത്. ഇതിൽ രണ്ട് ദിവസത്തെ കോഴ്സായ സോളാർ ഇൻസ്റ്റാളിംഗ് പരിശീലന ക്ലാസിൽ പങ്കെടുക്കാൻ പ്രായപരിധി ബാധകമല്ല. സ്റ്റോർ കീപ്പിംഗ് ആൻഡ് ഇൻവെന്റെറി മാനേജ്മെന്റിന്റെ നാല് ദിന പരിശീലന ക്ലാസിൽ പന്ത്രണ്ടാം ക്ലാസോ അതിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ, ജി.എസ്.ടി പരിശീലകർ തുടങ്ങിയവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് സൂപ്പർവൈസർ എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ്മെന്റ് കേന്ദ്രം ഫോൺ : 8129988725

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!