Search
Close this search box.

വെഞ്ഞാറമൂട്ടിൽ നിയന്ത്രണംവിട്ട കാർ വീടിന്റെ മതിലിൽ ഇടിച്ച് അപകടം

eipngYT91321

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ നിയന്ത്രണംവിട്ട കാർ വീടിന്റെ മതിലിൽ ഇടിച്ച് അപകടം. വെഞ്ഞാറമൂട് ആലിയാട് പാറയ്ക്കൽ ജംഗ്ഷന് സമീപം വൈകുന്നേരം 3 മണിക്കായിരുന്നു അപകടം. ഡ്രൈവർ ഉൾപ്പെടെ നാലുപേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം ഭാഗികമായി തകർന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!