Search
Close this search box.

ആറ്റിങ്ങലുകാരുടെ സൗന്ദര്യ സങ്കല്പം ഇനി ‘നാച്ചുറൽസി’നൊപ്പം : ഇന്ത്യയിലെ നമ്പർ വൺ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ നാളെ മുതൽ….

ei3E0FZ4979

ആറ്റിങ്ങൽ : സൗന്ദര്യ സങ്കല്പങ്ങൾക്ക് ചിറക് മുളപ്പിക്കാൻ ആറ്റിങ്ങലുകാർക്ക് ഒരു രാജ്യാന്തര ബ്യൂട്ടി സലൂൺ. ഇന്ത്യയിലെ നമ്പർ വൺ ഹെയർ ആൻഡ് ബ്യൂട്ടി സലൂണായ നാച്ചുറൽസ്‌ നാളെ മുതൽ ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിക്കുന്നു. രാജ്യത്ത് ഉടനീളം നാച്ചുറൽസിന്റെ സലൂൺ പ്രവർത്തിക്കുന്നുണ്ട്. അതിൽ 700ആമത്തെ ഷോറൂം ആണ് ഇപ്പോൾ ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആറ്റിങ്ങൽ ടിബി ജംഗ്ഷന് സമീപം ഇമ്പീരിയൽ ബിൽഡിങ്ങിന്റെ ഒന്നാം നിലയിലാണ് നാച്ചുറൽസ്‌ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ആരംഭിക്കുന്നത്. നാളെ രാവിലെ 12 മണിക്ക് സിനിമ താരം അനുമോൾ ആർ. എസ് സലൂൺ ഉദ്ഘാടനം നിർവഹിക്കും.

ഒരു രാജ്യാന്തര ബ്രാൻഡ് എന്ന രൂപത്തിൽ സ്ത്രീ- പുരുഷ സൗന്ദര്യ സങ്കല്പങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് നാച്ചുറൽസ്‌ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ ആറ്റിങ്ങലിൽ എത്തുന്നത്. നാച്ചുറൽസിന്റെ പരിശീലനം നേടിയ ബ്യൂട്ടീഷന്മാരും അത്യാധുനിക സംവിധാനങ്ങളും ആകർഷണീയമായ ഇന്റീരിയർ ഡിസൈനുമെല്ലാം നാച്ചുറൽസിന്റെ പ്രത്യേകതയാണ്.

താരൻ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും, തലമുടി കട്ടി കൂട്ടാനും, തലമുടി സ്ട്രൈറ് ചെയ്യാനും മുഖത്തെ പാടുകൾ മാറ്റാനും എല്ലാം ഇവിടെ സൗകര്യമുണ്ട്. ഗോൾഡ് ഫേഷ്യൽ ഉൾപ്പെടെ സൗന്ദര്യ വർദ്ധക സൗകര്യങ്ങൾ നിരവധിയാണ്.

ഇപ്പോൾ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നവംബർ 12 മുതൽ ഡിസംബർ 12 വരെ 30% വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് മറ്റുള്ള ഓഫർ :

പുരുഷൻമാർക്ക് വെറും 99  രൂപയ്ക്ക് ഹെയർ കട്ടും ഷാംപൂ വാഷും ഹെഡ് മസ്സാജും

സ്ത്രീകൾക്ക് 2999 രൂപ മുതൽ ഹെയർ സ്മൂത്തനിങ് ചെയ്യാം കൂടാതെ 4999 രൂപ മുതൽ ഹെയർ കെരാട്ടിനും

 899 രൂപയ്ക്ക് ക്ലീൻ അപ്, സ്പാ, ത്രെഡിങ് ഉൾപ്പെടെയുള്ള സിൽവർ പാക്കേജ് പുരുഷൻമാർക്കും സ്ത്രീകൾക്ക് ഫേഷ്യൽ, സ്പാ, ത്രെഡിങ്, പേടിക്യൂർ, മാനിക്യൂർ ഉൾപ്പെടുന്ന ഗോൾഡ് പാക്കേജ് 1999 രൂപ മുതലും ലഭിക്കും.

വധു വരന്മാർക്കുള്ള പ്രത്യേക പാക്കേജുകളും ലഭ്യമാണ്.

ഈ ഓഫർ ഒരു മാസത്തേക്ക് മാത്രമായിരിക്കും.

ബുക്കിങ്ങിനായി 9778748059 എന്ന നമ്പറിൽ ബന്ധപ്പെടാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!