Search
Close this search box.

കല്ലറ പഞ്ചായത്തിൽ ഓക്‌സിമീറ്റർ വിതരണത്തിന്റെ ഉദ്ഘാടനം അരുവിപ്പുറം ഗവ. എൽ.പി.എസിൽ നടന്നു

eipngMJ92285

കല്ലറ: കല്ലറ പഞ്ചായത്തിൽ ഓക്‌സിമീറ്റർ വിതരണത്തിന്റെ ഉദ്ഘാടനം അരുവിപ്പുറം ഗവ. എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക നിലൂഷർ ഓക്‌സിമീറ്റർ സ്വീകരിച്ചു. കല്ലറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജിംഷാ, പഞ്ചായത്തംഗങ്ങളായ നിഖില, മീനാകുമാരി, പാലോട് ബി.ആർ.സി. കോ-ഓർഡിനേറ്റർ അനൂപ്, നാസർ, അജിത, രഘുറാം, അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!