Search
Close this search box.

പൊൻമുടിയിലേക്ക് ബസ് സർവീസുകൾ പുനരാരംഭിച്ചു.

eipngDU92624

 

വിതുര:നെടുമങ്ങാട്,വിതുര,നെയ്യാറ്റിൻകര, വെഞ്ഞാറമൂട് ഡിപ്പോകളിൽ നിന്ന് പൊൻമുടിയിലേക്കുണ്ടായിരുന്ന ബസ് സർവീസുകൾ പുനരാരംഭിച്ചു. റോഡിന്റെ തകർച്ചയും പ്രതികൂലകാലാവസ്ഥയും കാരണം കഴിഞ്ഞമാസം പൊൻമുടിയിലേക്കുള്ള സർവീസ് നിറുത്തലാക്കിയിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!