ഭാര്യയുമായി വഴക്കിട്ടു പിണങ്ങി : യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി…

ei5C1BY25657

വെ​മ്പാ​യം: ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട് പി​ണ​ങ്ങി​യ യു​വാ​വ് ക​ഴു​ത്ത​റു​ത്ത് ജീ​വ​നൊ​ടു​ക്കി. ഭ​ര​ത​ന്നൂ​ർ മൈ​ലാ​മൂ​ട് അ​ഞ്ചാ​ന​ക്കു​ഴി​ക്ക​ര വി​നോ​ദ് ഭ​വ​നി​ൽ വി​നോ​ദ് (35) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ ജോ​ലി സം​ബ​ന്ധ​മാ​യി മൂ​ന്നു​വ​ർ​ഷ​മാ​യി വ​ട്ട​പ്പാ​റ കാ​ര​മൂ​ട്ടി​ൽ ഭാ​ര്യ​യു​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ക​യാ​യ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യി സം​സാ​രി​ച്ചി​രി​ക്കു​ന്ന​തി​നി​ട​യി​ൽ വ​ഴ​ക്കു​ണ്ടാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്ന് തീ ​കൊ​ളു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഭാ​ര്യ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​നോ​ദ് ക​ത്തി​യു​പ​യോ​ഗി​ച്ചു ക​ഴു​ത്ത് മു​റി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് വ​ട്ട​പ്പാ​റ സി​ഐ പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. വി​നോ​ദി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​യെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: സോ​ഫി​യ. മ​ക്ക​ൾ: എ​ബേ​സ്(​അ​ഞ്ച്), ജ​മീ​ജ (ര​ണ്ട​ര). മ​രി​ച്ച വി​നോ​ദി​ന് പെ​യി​ന്‍റിം​ഗ് പ​ണി​യാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!