Search
Close this search box.

ജീവകല പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

eiHT7HL12690

 

വെഞ്ഞാറമൂട്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ജീവകല സാംസ്കാരിക മണ്ഡലത്തിന്റെ വാർഷിക പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

എം എച്ച് നിസാർ- പ്രസിഡൻറ്
വി എസ് ബിജുകുമാർ- സെക്രട്ടറി

എസ് ഈശ്വരൻ പോറ്റി- വൈസ് പ്രസിഡൻറ്
പി മധു – ജോയിൻ സെക്രട്ടറി
ശ്രീകുമാർ – ട്രഷറർ

എക്സിക്യൂട്ടീവ് അംഗങ്ങൾ :
പിഎസ് ലാൽ,പുല്ലമ്പാറ ദിലീപ്, സോണി റ്റി നായർ, കെ ബിനുകുമാർ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!