Search
Close this search box.

മികച്ച ബാലതാരത്തിന് മികച്ച സമ്മാനവുമായി ‘നാടക്’ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

eiW2FZX23617

 

നാവായിക്കുളം : അഭിനയകഴിവ് കൊണ്ട് മലയാളികളെ ഞെട്ടിച്ച ബാലതാരം നാവായിക്കുളം സ്വദേശി നിരഞ്ജന് സമ്മാനവുമായി ‘നാടക്’ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രവർത്തകർ എത്തി. സംസ്ഥാന പുരസ്‌കാരം നേടിയ നിരഞ്ജന് വർക്കല ഡിസ്‌നി സൈക്കിൾസിൽ നിന്ന് വാങ്ങിയ ഗുണമേന്മയുള്ള സൈക്കിളാണ് സമ്മാനമായി നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!