വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ യുവാവ് നിർത്തിയിട്ടിരുന്ന കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് കൈ കൊണ്ട് ഇടിച്ചു പൊട്ടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. യുവാവ് മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു. യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോയതായും അറിയിച്ചു.
https://m.facebook.com/story.php?story_fbid=360893207891940&id=153460668635196