Search
Close this search box.

കുടവൂരിൽ യൂത്ത് കോൺഗ്രസ്സ് “ശുചീകരണ യജ്ഞം”

ei94CLE12273

 

യൂത്ത് കോൺഗ്രസ്സ് കുടവൂർ “ശുചീകരണ യജ്ഞം” പരിപാടിയുടെ ഭാഗമായി പുലിക്കുഴി ജംഗ്ഷനിലുള്ള അംഗൻവാടിയുടെ ടെറസും പരിസരവും വൃത്തിയാക്കി.മുൻ വാർഡ് മെമ്പർ കുടവൂർ നിസാം നേതൃത്വം നൽകിയ പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് അസ്സംബ്ലി ജനറൽ സെക്രട്ടറി അസ്‌ലം, യൂത്ത് കോൺഗ്രസ്സ് കുടവൂർ യൂണിറ്റ് പ്രസിഡന്റ്‌ തൗഫീഖ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ നൗഫൽ, റഹ്മത്തുല്ല തുടങ്ങിയവർ പങ്കെടുത്തു..

പരിസര പ്രദേശങ്ങളിലുള്ള സർക്കാർ, പൊതു സ്ഥാപനങ്ങൾ എന്നിവ ശുചീരണത്തിനും പരിപാലനത്തിനും ശുചീകരണ യജ്‌ഞം എന്ന പരിപാടി മുഖേന വൃത്തിയാക്കുമെന്ന് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!